Wednesday 5 September 2012

വളയുടെ നിറം...

വട്ടത്തിലിരുന്നു നിലത്ത് കൈപ്പത്തികള്‍ രണ്ടും നിരത്തി വച്ചു കളിക്കുന്നിടത്ത് നിന്നും..

കുഞ്ഞി : ഒരമ്മ കടേല്‍ പോയ്‌.. ഒരു ഡസന്‍ വള വാങ്ങി.. ആ വളയുടെ നിറമെന്താണെന്നു പറയാമോ???
ചിറ്റ : മഞ്ഞ പോലത്തെ പച്ച..
കുഞ്ഞി : (ആറാം തമ്പുരാനില്‍ മഴകണ്ട് സന്തോഷിക്കുന്ന നയന്‍താര ഋശ്യശ്രുങ്കനെ നോക്കി ഉണ്ണിമായ കാണിക്കുന്ന അതെ വ്യംഗ്യത്തോടെ) ഏഹ്! മാജിക് യെല്ലോ! അതിനാണ്..
ചിറ്റ : പ്ലിം..

ലേബല്‍ : 22Kബാലകാണ്ഡം

No comments:

Post a Comment