Wednesday 5 September 2012

തൊടിയിലെ പൂവ്....


വെറുതെ ഇരുന്നപ്പോ തോന്നിയ വരികള്‍ ഇവിടെ കുത്തിക്കുറിക്കുന്നു..


തൊടിയിലെ ചെടിയില്‍ പൂവുണ്ട്..
പൂവിനു നല്ലൊരു നിറമുണ്ട്..
നിറമുള്ള പൂവിനു മണമുണ്ട്..
തുമ്പിക്കുണ്ണാന്‍ തേനുണ്ട്..

കാറ്റില്‍ പൂക്കള്‍ തലയാട്ടും..
വണ്ടുകളിതളില്‍ ചാഞ്ചാടും..
അവയുടെ പാട്ടിനു താളം കൊട്ടീ-
ട്ടുണ്ണിക്കുട്ടന്‍ തുള്ളിച്ചാടും...

No comments:

Post a Comment